Follow KVARTHA on Google news Follow Us!
ad

ഒരു പ്രളയ ശേഷമുള്ള ഓണമാണിതെന്ന് വിദ്യാര്‍ത്ഥികളും ഓര്‍ക്കണം; ആഘോഷങ്ങള്‍ അതിരുകടക്കരുതെന്നും വിദ്യാഭ്യാസമന്ത്രി

ഒരു പ്രളയ ശേഷമുള്ള ഓണമാണിതെന്ന് വിദ്യാര്‍ത്ഥികളും ഓര്‍ക്കണമെന്നും സംസ്ഥാനത്തെ കോളജുകളിലെ ഓണാഘോഷം അതിരുകടക്കരുതെന്നും ഉന്നതവിദ്യാഭ്യാസമന്ത്രിThiruvananthapuram, News, National, Education, Students, Celebration, Onam, Minister
തിരുവനന്തപുരം: (www.kvartha.com 05.09.2019) ഒരു പ്രളയ ശേഷമുള്ള ഓണമാണിതെന്ന് വിദ്യാര്‍ത്ഥികളും ഓര്‍ക്കണമെന്നും സംസ്ഥാനത്തെ കോളജുകളിലെ ഓണാഘോഷം അതിരുകടക്കരുതെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീല്‍.

സംസ്ഥാനത്ത് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ഇറക്കിയ സര്‍ക്കുലറിലാണ് മന്ത്രി ഈ നിര്‍ദേശം ഉന്നയിച്ചത്. സര്‍ക്കുലര്‍ പ്രിന്‍സിപ്പല്‍മാര്‍ നടപ്പാക്കണമെന്നും മന്ത്രി അറിയിച്ചു.

Thiruvananthapuram, News, National, Education, Students, Celebration, Onam, Minister, Education minister say about onam celebration to students

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thiruvananthapuram, News, National, Education, Students, Celebration, Onam, Minister, Education minister say about onam celebration to students