Follow KVARTHA on Google news Follow Us!
ad

നാട്ടിലിറങ്ങിയ പുള്ളിപ്പുലി നായ്ക്കളെ ആക്രമിച്ചു, ആളുകള്‍ എത്തിയതോടെ ഓടിപ്പോയ പുലി കിണറ്റില്‍ വീണു

നാട്ടിലിറങ്ങിയ പുള്ളിപ്പുലി നായ്ക്കളെ ആക്രമിച്ചു. ആളുകള്‍ എത്തിയതോടെ ഓടിപ്പോയ പുലി കിണറ്റില്‍ വീണു National, Karnataka, Dog, attack, News, Tiger, House, Bantwal, Bantwal: Leopard attacks dogs - Falls into well
ബണ്ട്വാള്‍: (www.kvartha.com 30.09.2019) നാട്ടിലിറങ്ങിയ പുള്ളിപ്പുലി നായ്ക്കളെ ആക്രമിച്ചു. ആളുകള്‍ എത്തിയതോടെ ഓടിപ്പോയ പുലി കിണറ്റില്‍ വീണു. തിങ്കളാഴ്ച പുലര്‍ച്ചെ ബണ്ട്വാളിലെ റായ്ക്ക് സമീപമുള്ള ബല്ലാല്‍ബെട്ടുവിലെ മോണപ്പ ബംഗേരയുടെ വീട്ടിലാണ് സംഭവം.

കിണറ്റിലുള്ള പുള്ളിപ്പുലിയെ രക്ഷപ്പെടുത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കൗതുകകരമായ കാഴ്ച കാണാന്‍ നൂറുകണക്കിനാളുകളാണ് സ്ഥലത്തെത്തിയത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ദെയ്‌ല, അമിയാലു, കൈട്രോഡി, ബദനാടി എന്നീ പ്രദേശങ്ങളില്‍ ഇറങ്ങിയ പുള്ളിപ്പുലികള്‍ നിരവധി നായ്ക്കളെയും കന്നുകാലികളെയും കൊന്നിട്ടുണ്ട്.


Keywords: National, Karnataka, Dog, attack, News, Tiger, House, Bantwal, Bantwal: Leopard attacks dogs - Falls into well