Follow KVARTHA on Google news Follow Us!
ad

സൗദിയില്‍ മലയാളി യുവാവ് താമസ സ്ഥലത്ത് മരിച്ച നിലയില്‍

സൗദി അറേബ്യയില്‍ മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര ഓടനാവട്ടം സ്വദേശി രണ്‍ധീര്‍ (30)ആണ് മരിച്ചത്. എക്‌സിറ്റ് 8ലെ താമസസ്ഥലത്ത് Riyadh, News, Gulf, World, Death, Youth, hospital, Police
റിയാദ്: (www.kvartha.com 30.08.2019) സൗദി അറേബ്യയില്‍ മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര ഓടനാവട്ടം സ്വദേശി രണ്‍ധീര്‍ (30)ആണ് മരിച്ചത്. എക്‌സിറ്റ് 8ലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിലായിരുന്നു യുവാവിനെ കണ്ടെത്തിയത്.

ജോലി കഴിഞ്ഞെത്തിയ സുഹൃത്തുക്കളാണ് മൃതദേഹം കണ്ടത്. ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. സംഭവസ്ഥലത്ത് പോലീസെത്തി മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിച്ചു.

Riyadh, News, Gulf, World, Death, Youth, hospital, Police, Malayali youth dies in Saudi Arabia

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Riyadh, News, Gulf, World, Death, Youth, hospital, Police, Malayali youth dies in Saudi Arabia