Follow KVARTHA on Google news Follow Us!
ad

കോളജ് അധ്യാപകന്‍ ലോഡ്ജില്‍ മരിച്ച നിലയില്‍

മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജില്‍ കോളജ് അധ്യാപികനെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് ഗവ. എന്‍ജിനീയറിങ് കോളേജിലെ Wayanadu, News, Kerala, Teacher, Death
മാനന്തവാടി: (www.kvartha.com 18.06.2019) മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജില്‍ കോളജ് അധ്യാപികനെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് ഗവ. എന്‍ജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്‌സ് വിഭാഗം അസോ. പ്രൊഫസര്‍ സദാശിവനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയാണ്.

കഴിഞ്ഞ ദിവസമാണ് പയോട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സദാശിവന്‍ ലോഡ്ജില്‍ മുറിയെടുക്കുന്നത്. വാതില്‍ തുടര്‍ച്ചയായി അടച്ചിരിക്കുന്നത് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. സുഹൃത്തുക്കള്‍ പറഞ്ഞത് അമിത രക്തസമ്മര്‍ദമടക്കമുള്ള പ്രശ്‌നങ്ങള്‍ സദാശിവനെ അലട്ടിയിരുന്നു എന്നാണ്.

Wayanadu, News, Kerala, Teacher, Death, Teacher found dead at Mananthavady in Wayanad

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Wayanadu, News, Kerala, Teacher, Death, Teacher found dead at Mananthavady in Wayanad