Follow KVARTHA on Google news Follow Us!
ad

നവോത്ഥാന നായകര്‍ക്കുമില്ല, വിശ്വാസ സംരക്ഷകര്‍ക്കുമില്ല; പത്തനംതിട്ടയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി വിജയിച്ചു

പത്തനംതിട്ടയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി വിജയിച്ചു. സിപിഎം സ്ഥാനാര്‍ത്ഥി News, Pathanamthitta, Kerala, Election, Trending, UDF, won, BJP,
പത്തനംതിട്ട: (www.kvartha.com 23/05/2019) പത്തനംതിട്ടയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി വിജയിച്ചു. സിപിഎം സ്ഥാനാര്‍ത്ഥി വീണ ജേര്‍ജിനെ 44,243 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ആന്റോയുടെ വിജയം.

ശബരിമല വിഷയത്തെ തുടര്‍ന്ന് ബിജെപി ഏറെ പ്രതീക്ഷ വെച്ച മണ്ഡലങ്ങളിലൊന്നായിരുന്നു പത്തനംതിട്ട. എന്നാല്‍ ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ആന്റോ ആന്റണി 3,80,927 വോട്ടും വീണ ജോര്‍ജ് 3,36,684 വോട്ടും നേടി. കെ സുരേന്ദ്രന്‍ 2,97,396വോട്ട് നേടി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Pathanamthitta, Kerala, Election, Trending, UDF, won, BJP,