Follow KVARTHA on Google news Follow Us!
ad

അരവിന്ദ് കെജ്രിവാളിന്റ ഭാര്യയ്ക്ക് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകള്‍; പരാതിയുമായി ബിജെപി

ഡെല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി തലവനുമായ അരവിന്ദ് കെജ്രിവാ National, News, Arvind Kejriwal, AAP, Wife, Voters, ID Card, Case, BJP, Politics, BJP Leader Accuses Arvind Kejriwal's Wife of Having 2 Voter ID Cards.
ന്യൂഡെല്‍ഹി: (www.kvartha.com 30.04.2019) ഡെല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി തലവനുമായ അരവിന്ദ് കെജ്രിവാളിന്റ ഭാര്യ സുനിതയ്ക്ക് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്ന് പരാതി നല്‍കി ബിജെപി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെയും ഡെല്‍ഹിയിലെ ചാന്ദ്നിചൗക്കിലെയും വോട്ടര്‍ പട്ടികയില്‍ സുനിതയുടെ പേരുണ്ട്, ഈ രണ്ട് സ്ഥലങ്ങളിലെയും വോട്ടര്‍ കാര്‍ഡ് ഇവരുടെ കൈവശമുണ്ട് എന്നിങ്ങനെയാണ് ബി ജെ പി പരാതിയില്‍ പറയുന്നത്. ബിജെപി നേതാവ് ഹരീഷ് ഖുറാനയാണ് തീസ് ഹസാരി കോടതിയില്‍ പരാതി നല്‍കിയത്.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)  

Keywords: National, News, Arvind Kejriwal, AAP, Wife, Voters, ID Card, Case, BJP, Politics, BJP Leader Accuses Arvind Kejriwal's Wife of Having 2 Voter ID Cards.