Follow KVARTHA on Google news Follow Us!
ad

കാത്തിരിപ്പിനൊടുവില്‍ പ്രഖ്യാപനം; രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കും

News, National, Kerala, Trending, Election, Wayanad, Rahul Gandhi will contest from Wayanad
ന്യൂഡല്‍ഹി: (www.kvartha.com 31.03.2019) കാത്തിരിപ്പിനൊടുവില്‍ പ്രഖ്യാപനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ദക്ഷിണേന്ത്യയില്‍നിന്ന് മല്‍സരിക്കണമെന്ന് കര്‍ണാടക, കേരള പിസിസികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് രാഹുല്‍ മല്‍സര സന്നദ്ധത അറിയിച്ചത്.

News, National, Kerala, Trending, Election, Wayanad, Rahul Gandhi will contest from Wayanad.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Kerala, Trending, Election, Wayanad, Rahul Gandhi will contest from Wayanad.