Follow KVARTHA on Google news Follow Us!
ad

മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ നിരക്കില്‍ സാറ്റലൈറ്റ് ഫോണ്‍ നല്‍കാന്‍ 13 കോടി; തീരദേശത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് 103 കോടി രൂപ

സംസ്ഥാന ബഡ്ജറ്റില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ നിരക്കില്‍Thiruvananthapuram, News, Fishermen, Mobile Phone, Budget, Budget meet, River, Trending, Kerala
തിരുവനന്തപരും: (www.kvartha.com 31.01.2019) സംസ്ഥാന ബഡ്ജറ്റില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ നിരക്കില്‍ സാറ്റലൈറ്റ് ഫോണ്‍ നല്‍കാന്‍ 13 കോടി അനുവദിച്ചു. തീരദേശത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് 103 കോടി രൂപയും അനുവദിച്ചു.

*നദീ പുനരുജ്ജീവനത്തിനും നീര്‍ത്തട വികസനത്തിനും പ്രത്യേക പദ്ധതി നടപ്പാക്കും. പുനര്‍ജനിക്കുന്നത് 24 പുഴകള്‍, ദൈര്‍ഘ്യം 1017 കിലോ മീറ്റര്‍. വകയിരുത്തുന്നത് 25 കോടി.
Fishermen to get satellite phones, Thiruvananthapuram, News, Fishermen, Mobile Phone, Budget, Budget meet, River, Trending, Kerala.

*3000 പേര്‍ക്കു തൊഴില്‍ നല്‍കാന്‍ സ്‌പേസ് ആന്‍ഡ് എയ്‌റോ സെന്റര്‍ ഓഫ് എക്‌സെലന്‍സ്

*ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഇന്‍ഷുറന്‍സ് പദ്ധതി മേയ് മാസത്തില്‍ നടപ്പിലാകും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Fishermen to get satellite phones, Thiruvananthapuram, News, Fishermen, Mobile Phone, Budget, Budget meet, River, Trending, Kerala.