Follow KVARTHA on Google news Follow Us!
ad

ബൈക്കില്‍ കാലുകള്‍ ബന്ധിച്ചനിലയില്‍ യുവാവിന്റെ മൃതദേഹം പാറക്കുളത്തില്‍

ബൈക്കില്‍ കാലുകള്‍ ബന്ധിച്ചനിലയില്‍ യുവാവിന്റെ മൃതദേഹം പാറക്കുളത്തില്‍Kottayam, News, Local-News, Dead Body, Police, Probe, Kerala,
കോട്ടയം: (www.kvartha.com 29.12.2018) ബൈക്കില്‍ കാലുകള്‍ ബന്ധിച്ചനിലയില്‍ യുവാവിന്റെ മൃതദേഹം പാറക്കുളത്തില്‍ കണ്ടെത്തി. കറുകച്ചാല്‍ കാഞ്ഞിരംപാറയില്‍ പാറക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ബൈക്കില്‍ ഫുട്‌റെസ്റ്റില്‍ കാലുകള്‍ കെട്ടി വച്ച നിലയിലായിരുന്നു.

Suspicious Body Found in Kottayam, Kottayam, News, Local-News, Dead Body, Police, Probe, Kerala

കുട്ടനാട് ഈര സ്വദേശിയുടേതാണ് മൃതദേഹമെന്നാണ് കരുതുന്നത്. ഒരു ദിവസത്തെ പഴക്കമുണ്ട്. ആത്മഹത്യയെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തില്‍ സംശയാസ്പദമായ പാടുകള്‍ ഒന്നും തന്നെ ഇല്ല. സംഭവത്തില്‍ പോലീസ് വിശദമായി അന്വേഷണം നടത്തുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Suspicious Body Found in Kottayam, Kottayam, News, Local-News, Dead Body, Police, Probe, Kerala.