Follow KVARTHA on Google news Follow Us!
ad

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍സൗദുമായി ചര്‍ച്ച നടത്തി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍സൗദുമായി World, News, Riyadh, Donald-Trump, Visit, Saudi Arabia, America, President, King, Trump Debates with Saudi ruler
റിയാദ്: (www.kvartha.com 30.09.2018) അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍സൗദുമായി ചര്‍ച്ച നടത്തി. എണ്ണവിതരണം സുഗമമാക്കുന്നത് സംബന്ധിച്ചാണ് ഫോണിലൂടെ ചര്‍ച്ച നടത്തിയത്. ആഗോള എണ്ണവിപണിയുടെ സ്ഥിരതയ്ക്കും വളര്‍ച്ചയ്ക്കും ആവശ്യമായ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്തതെന്നാണ് സ്ഥിരീകരണം.

World, News, Riyadh, Donald-Trump, Visit, Saudi Arabia, America, President, King, Trump Debates with Saudi ruler

ചര്‍ച്ചയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സൗദി ഭരണകൂടമോ വൈറ്റ് ഹൗസോ തയ്യാറായിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Riyadh, Donald-Trump, Visit, Saudi Arabia, America, President, King, Trump Debates with Saudi ruler