Follow KVARTHA on Google news Follow Us!
ad

ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്Kerala, Thiruvananthapuram, News, Rain, Alerts, Heavy Rain Alert in 2 Districts
തിരുവനന്തപുരം: (www.kvartha.com 29.09.2018) ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടുദിവസം ഈ ജില്ലകളിലുള്‍പ്പടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസം ഇടുക്കിയില്‍ പെയ്ത കനത്ത മഴയില്‍ വ്യാപകനാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, News, Rain, Alerts, Heavy Rain Alert in 2 Districts