Follow KVARTHA on Google news Follow Us!
ad

രജനീകാന്ത് പഠിപ്പില്ലാത്തവന്‍, രാഷ്ട്രീയ പ്രവേശം വെറും ആവേശം മാത്രം, നിലനില്‍ക്കില്ല: സുബ്രഹ്മണ്യം സ്വാമി

ന്യൂഡല്‍ഹി: (www.kvartha.com 31.12.2017) തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ നിരക്ഷരനെന്ന് വിളിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേRajinikanth, Rajinikanth political party, Rajinikanth politics, Subramanian Swamy, Subramanian Swamy on Rajinikanth
ന്യൂഡല്‍ഹി: (www.kvartha.com 31.12.2017) തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ നിരക്ഷരനെന്ന് വിളിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തേയും അദ്ദേഹം പരിഹസിച്ചു.

താരത്തിന്റെ രാഷ്ട്രീയ പ്രവേശനം മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാനുള്ള വെറും ആവേശം മാത്രമാണെന്നും അത് നിലനില്‍ക്കില്ലെന്നും സ്വാമി പറഞ്ഞു.

Rajinikanth, Rajinikanth political party, Rajinikanth politics, Subramanian Swamy, Subramanian Swamy on Rajinikanth

തമിഴ്‌നാട്ടിലെ ജനങ്ങള്‍ ബുദ്ധിയുള്ളവരാണ്. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നുവെന്ന് മാത്രമാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. മറ്റ് വിശദീകരണങ്ങളോ രേഖകളോ ഇല്ല. അദ്ദേഹം പഠിപ്പില്ലാത്തവനാണ്- സ്വാമി പറഞ്ഞു.

ചെന്നൈയിലെ ശ്രീ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലെ പരിപാടിയില്‍ തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് രജനീകാന്തിന്റെ പ്രസ്താവന ഉണ്ടായ ഉടനെയാണ് സ്വാമിയുടെ പ്രതികരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: While making the announcement, the actor said that he was joining politics to bring change. “In the name of democracy, politicians are robbing us of our own money on our own land. We need to bring a change from the base,” he said.

Keywords: Rajinikanth, Rajinikanth political party, Rajinikanth politics, Subramanian Swamy, Subramanian Swamy on Rajinikanth