Follow KVARTHA on Google news Follow Us!
ad

തീവ്രവാദികള്‍ സൈനീക ക്യാമ്പ് ആക്രമിക്കുന്നതിനിടയില്‍ പാക് വെടിവെപ്പ്; രണ്ട് ജവാന്മാര്‍ രക്തസാക്ഷിത്വം വരിച്ചു

ശ്രീനഗര്‍: (www.kvartha.com 31.12.2017) കശ്മീരിലെ പുല്‍ വമ സെക്ടറില്‍ സി ആര്‍ പി എഫ് ക്യാമ്പിന് നേര്‍ക്ക് ഭീകരാക്രമണം നടക്കുന്ന സമയത്ത് പാക്കിസ്ഥാന്‍ വെടിവെപ്പ്. പ്രPakistan, India Pakistan, India, Firing, Terror attack, Poonch, Pulwama, cease violation, unprovoked firing, LoC
ശ്രീനഗര്‍: (www.kvartha.com 31.12.2017) കശ്മീരിലെ പുല്‍ വമ സെക്ടറില്‍ സി ആര്‍ പി എഫ് ക്യാമ്പിന് നേര്‍ക്ക് ഭീകരാക്രമണം നടക്കുന്ന സമയത്ത് പാക്കിസ്ഥാന്‍ വെടിവെപ്പ്. പ്രകോപനമില്ലാതെയായിരുന്നു വെടിവെപ്പ്. പൂഞ്ച് ജില്ലയിലും നൗഷേര സെക്ടറിലും പാക് വെടിവെപ്പുണ്ടായി. അര്‍ദ്ധരാത്രി തുടങ്ങിയ വെടിവെപ്പ് ഞായറാഴ്ച പുലര്‍ച്ചെ 5 മണിവരെ നീണ്ടു.

നൗഷേര സെക്ടറിലുണ്ടായ വെടിവെപ്പില്‍ ശിപായി ജഗ്‌സിര്‍ സിംഗ് ജീവത്യാഗം ചെയ്തു. അതേസമയം സി ആര്‍ പി എഫ് ക്യാമ്പിലുണ്ടായ ആക്രമണത്തില്‍ ജവാന്‍ സൈഫുദ്ദീന്‍ സോസ് രക്തസാക്ഷിത്വം വരിച്ചു. അവന്തിപുര ട്രെയിനിംഗ് ക്യാമ്പിന് നേര്‍ക്കായിരുന്നു ആക്രമണം.

Pakistan, India Pakistan, India, Firing, Terror attack, Poonch, Pulwama, cease violation, unprovoked firing, LoC

പൂഞ്ച് ജില്ലയിലെ ഷാഹ്പൂരില്‍ നാല് മണിക്കൂറോളം വെടിവെപ്പുണ്ടായി. ഡിസംബര്‍ 23ന് നടന്ന പാക് വെടിവെപ്പില്‍ 4 ഇന്ത്യന്‍ സൈനീകര്‍ രക്തസാക്ഷിത്വം വരിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Pakistan has continued a series unprovoked incidents of firing along the LoC throughout December.

Keywords: Pakistan, India Pakistan, India, Firing, Terror attack, Poonch, Pulwama, cease violation, unprovoked firing, LoC