ഹൈദരാബാദ്: (www.kvartha.com 20.11.2017) ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാരിയോട് മോശമായി പെരുമാറിയ യുവാക്കള്‍ക്ക് പോലീസ് കൊടുത്തത് എട്ടിന്റെ പണി. വിമാനത്തില്‍ വെച്ച് മദ്യപിച്ച യുവാക്കള്‍ എയര്‍ലൈന്‍സ് ജീവനക്കാരിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട പോലീസ് യുവാക്കളോട് യുവതിയുടെ കാലില്‍ വീണ് മാപ്പുപറയാന്‍ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. യുവാക്കള്‍ രണ്ടുപേരും വിദ്യാര്‍ത്ഥികളാണെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച് ജീവനക്കാരി പരാതിയൊന്നും നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ യുവാക്കള്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്ന് എസ്.ഐ രമേഷ് നായിക് അറിയിച്ചു.
Also Read:

നിയന്ത്രണം വിട്ട കാര്‍ ഭര്‍തൃമതിയെ ഇടിച്ചുതെറിപ്പിച്ച ശേഷം ഭണ്ഡാരം തകര്‍ത്ത് നിന്നു; വീട്ടമ്മയുടെ നില ഗുരുതരം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Drunken Youth Harassed Indigo Lady Staff at Shamshabad Airport, Hyderabad, News, Youth, Police, Social Network, Students, Complaint, Case, National.