Follow KVARTHA on Google news Follow Us!
ad

ഇന്ത്യന്‍ ക്രിക്കറ്റിലെ സുന്ദരി സ്മൃതി മന്ദനയും വിരാട് കോഹ്ലിയും ചിന്നസ്വാമിയില്‍ കണ്ടുമുട്ടിയപ്പോള്‍..

ഇന്ത്യുയുടെ തോല്‍വിയിലും ആരാധകര്‍ ആഘോഷിച്ച ഒന്നാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ സുന്ദരി സ്മൃതി മന്ദനയുടെയും Bangalore, National, News, Virat Kohli, Cricket, Virat Kohli special meeting with Indian women’s cricket team star Smriti Mandhana.
ബെംഗളൂരു: (www.kvartha.com 30.09.2017) ഇന്ത്യുയുടെ തോല്‍വിയിലും ആരാധകര്‍ ആഘോഷിച്ച ഒന്നാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ സുന്ദരി സ്മൃതി മന്ദനയുടെയും വിരാട് കോഹ്ലിയുടെയും ചിന്നസ്വാമിയിലെ കൂ്ടിക്കാഴ്ച. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ - ഓസീസ് ക്രിക്കറ്റ് മത്സരത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. രണ്ട് നാഷണല്‍ ക്രഷുകളുടെ സംഗമം എന്നാണ് സോഷ്യല്‍ മീഡിയ കൂടിക്കാഴ്ചയെ വിശേഷിച്ചത്.

Bangalore, National, News, Virat Kohli, Cricket, Virat Kohli special meeting with Indian women’s cricket team star Smriti Mandhana.

മാത്രമല്ല, നിങ്ങള്‍ക്കങ്ങ് വിവാഹിതരായിക്കൂടെ എന്ന് വരെ വന്നു കമന്റുകള്‍. കൂടിക്കാഴ്ചയുടെ ചിത്രം സ്മൃതിയും ബിസിസിഐയും പങ്കുവെച്ചു. വനിതാ ക്രിക്കറ്റ് ലോകകപ്പ് കഴിഞ്ഞതോടെ സ്മൃതിക്ക് വന്‍ ആരാധക കൂട്ടമാണ്. ലോകകപ്പില്‍ സെഞ്ചുറി നേടിയതിന് ശേഷമുള്ള സ്മൃതിയുടെ മനോഹരമായ പുഞ്ചിരിയാണ് ആരാധകരുടെ ഹൃദയം കവര്‍ന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Bangalore, National, News, Virat Kohli, Cricket, Sports,  Virat Kohli special meeting with Indian women’s cricket team star Smriti Mandhana.