Follow KVARTHA on Google news Follow Us!
ad

'റൈഡ് ദി ഹിമാലയ' റാലിയുമായി ടീം മാരുതി സുസുകി മോട്ടോര്‍സ്പോട്ട്

സാഹസികയാത്രകള്‍ ഇഷ്ടപ്പെടുവര്‍ക്കായി ടീം മാരുതി സുസുകി മോട്ടോര്‍സ്പോട്ട് പത്തൊന്‍പതാമത് എഡിഷന്‍ 'റെയ്ഡ് ദി ഹിമാലയ' റാലി സംഘടിപ്പിക്കുന്നു. റാലിയുടെ ഭാഗമായി കാNews, Kerala, Kochi, Auto & Vehicles, Rally, Team Maruti Suzuki Motorsport geared up to take on the world’s toughest rally- Raid De Himalaya
കൊച്ചി: (www.kvartha.com 29.09.2017) സാഹസികയാത്രകള്‍ ഇഷ്ടപ്പെടുവര്‍ക്കായി ടീം മാരുതി സുസുകി മോട്ടോര്‍സ്പോട്ട് പത്തൊന്‍പതാമത് എഡിഷന്‍ 'റൈഡ് ദി ഹിമാലയ' റാലി സംഘടിപ്പിക്കുന്നു. റാലിയുടെ ഭാഗമായി കാസ, സര്‍ച്ചു, കാര്‍ഗില്‍, ലേ, പെന്‍സി ലാ തുടങ്ങിയ നിരവധി സ്ഥലങ്ങളിലൂടെ ഏകദേശം 2000 കിലോമീറ്റര്‍ ദൂരത്തോളം സഞ്ചരിക്കും. ഒക്ടോബര്‍ ഏഴിന് മണാലിയില്‍ ഫ്ളാഗ് ഓഫ് ചെയ്യു റാലിയ്ക്ക് ഒക്ടോബര്‍ 14ന് ലേയില്‍ അവസാനമാകും.

മികച്ച റൈഡര്‍മാരായ സുരേഷ് റാണ, സന്ദീപ് ശര്‍മ്മ, സാമ്രാട്ട് യാദവ് എന്നിവര്‍ ഉള്‍പ്പെടുന്ന മാരുതി സുസുകി മോട്ടോര്‍സ്പോട്ട് ടീം ജിപ്സി, വിറ്റാര ബ്രെസ്സ, എസ് ക്രോസ്, ഇഗ്‌നിസ്, ഗ്രാന്റ് വിറ്റാര എന്നീ വാഹനങ്ങളിലാണ് യാത്ര നടത്തുക.

News, Kerala, Kochi, Auto & Vehicles, Rally, Team Maruti Suzuki Motorsport geared up to take on the world’s toughest rally- Raid De Himalaya

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Kochi, Auto & Vehicles, Rally, Team Maruti Suzuki Motorsport geared up to take on the world’s toughest rally- Raid De Himalaya