Follow KVARTHA on Google news Follow Us!
ad

സീബ്രാ ലൈന്‍ മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വൃദ്ധന്‍ മരിച്ചു

സീബ്രാ ലൈന്‍ മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വൃദ്ധന്‍ മരിച്ചു. കോഴിക്കോട് തിക്കോടിയില്‍ ആണ് Kozhikode, Kerala, News, Accident, Death, Natives, Road, Man dies in accident.
തിക്കോടി: (www.kvartha.com 29.09.2017) സീബ്രാ ലൈന്‍ മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വൃദ്ധന്‍ മരിച്ചു. കോഴിക്കോട് തിക്കോടിയില്‍ ആണ് സംഭവം. തിരുവോണം സ്വദേശി ദാസന്‍(61) ആണ് മരിച്ചത്.

സീബ്രാലൈന്‍ മുറിച്ചുകടക്കുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഏറെനേരം റോഡ് ഉപരോധിച്ചു.

Kozhikode, Kerala, News, Accident, Death, Natives, Road, Man dies in accident .

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kozhikode, Kerala, News, Accident, Death, Natives, Road, Man dies in accident .