Follow KVARTHA on Google news Follow Us!
ad

കഞ്ചാവ് വേട്ട; യുവ എഞ്ചിനിയര്‍ പിടിയില്‍

കഞ്ചാവ് വേട്ടയ്ക്കിടെ യുവ എഞ്ചിനിയര്‍ പിടിയിലായി. കോഴിക്കോട് സ്വദേശി ഷോബിനാണ് Kochi, Kerala, News, Seized, Police, Arrest, Engineer held with ganja.
കൊച്ചി: (www.kvartha.com 29.09.2017) കഞ്ചാവ് വേട്ടയ്ക്കിടെ യുവ എഞ്ചിനിയര്‍ പിടിയിലായി. കോഴിക്കോട് സ്വദേശി ഷോബിനാണ് പിടിയിലായത്. തൃപ്പൂണിത്തുറയില്‍ പോലീസ് നടത്തിയ പരിശോധനായിലാണ് യുവാവിനെ പിടികൂടിയത്.

12 കിലോ കഞ്ചാവ് ഇയാളില്‍ നിന്ന് പിടികൂടി. ഷോബിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

Kochi, Kerala, News, Seized, Police, Arrest, Engineer held with ganja.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, Seized, Police, Arrest, Engineer held with ganja.