Follow KVARTHA on Google news Follow Us!
ad

മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍ വീടും ഓട്ടോയും തകര്‍ത്തു; ജീവിത മാര്‍ഗം തകര്‍ന്ന് രാധാകൃഷ്ണന്‍, നഷ്ടപരിഹാരവും കിട്ടിയില്ല

ഇടഞ്ഞോടിയ ആന വീടുകള്‍ തകര്‍ത്തവര്‍ക്ക് നഷ്ടപരിഹാരം അകലെ. തിരുവിതാംകൂര്‍ ദേവസ്വം News, Kerala, House, Elephant attack, Auto, Crushed,
തുറവൂര്‍: (www.kvartha.com 29/09/2017) ഇടഞ്ഞോടിയ ആന വീടുകള്‍ തകര്‍ത്തവര്‍ക്ക് നഷ്ടപരിഹാരം അകലെ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുല്ലയ്ക്കല്‍ ബാലകൃഷ്ണനെന്ന കൊമ്പനാന വീട് തകര്‍ത്ത വളമംഗലം അനന്തന്‍ കരിയില്‍ കുന്തറ രാധാകൃഷ്ണനാണ് നഷ്ടപരിഹാരം വൈകുന്നത്. ഇയാളുടെ വീടിനു ഓട്ടോറിക്ഷയ്ക്കും ആന നാശം വരുത്തിയിരുന്നു. ഇതു മൂലം നിത്യവൃത്തിക്ക് വക കണ്ടെത്താനാകാതെ വലയുകയാണ്.

ധനസഹായം ഉടന്‍ നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇനിയും നടപടിയായിട്ടില്ല. ഓട്ടോറിക്ഷ തകര്‍ന്നതോടെ തൊഴിലെടുക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് രാധാകൃഷ്ണന്‍.

News, Kerala, House, Elephant attack, Auto, Crushed, Elephant attack; House and auto crushed.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keyword: News, Kerala, House, Elephant attack, Auto, Crushed, Eliphant attack; House and auto crushed.