Follow KVARTHA on Google news Follow Us!
ad
Posts

പാതയോരത്തെ ബാറുകളും പൂട്ടാന്‍ സുപ്രീം കോടതി ഉത്തരവ്; വിധി സ്റ്റാര്‍ ഹോട്ടലുകളിലെ മദ്യശാലകള്‍ക്കും ബാധകം

ദേശീയ-സംസ്ഥാന പാതയോരത്തെ മുഴുവന്‍ ബാറുകളും പൂട്ടുവാന്‍ സുപ്രീം കോടതി New Delhi, Supreme Court Of India
ന്യൂഡല്‍ഹി: (www.kvartha.com 31.03.2017) ദേശീയ - സംസ്ഥാന പാതയോരത്തെ മുഴുവന്‍ ബാറുകളും പൂട്ടാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. സ്റ്റാര്‍ ഹോട്ടലുകളിലെ മദ്യശാലകള്‍ക്കും ഈ വിധി ബാധകമാണ്. സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകള്‍ക്ക് സുപ്രീം കോടതി ഉത്തരവ് ബാധകമല്ലെന്ന് സംസ്ഥാന സര്‍ക്കാരിന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നെങ്കിലും ഇതുസംബന്ധിച്ച് വ്യക്തമായ ഉത്തരവാണ് ഇപ്പോള്‍ കോടതി നല്‍കിയിരിക്കുന്നത്.

പാതയോരത്തെ മദ്യശാലകള്‍ മാറ്റുന്നതിന് സുപ്രീംകോടതി നിശ്ചയിച്ചിരുന്ന 500 മീറ്റര്‍ ദൂരപരിധി ജനസംഖ്യ താഴ്ന്ന സ്ഥലങ്ങളില്‍ കുറയ്ക്കാനും കോടതി ഉത്തരവിറക്കി. 20,000 വരെ ജനസംഖ്യ ഉള്ള സ്ഥലങ്ങളിലെ ദൂരപരിധി 220 മീറ്ററായിട്ടാണ് കുറക്കുകയും ചെയ്തിട്ടുണ്ട്.



Keywords: New Delhi, Supreme Court Of India, Court Order, Bars, Lock, Star Hotels, Legal Advise, Distance, State Government,  SC modifies order banning liquor vends along highways.