Follow KVARTHA on Google news Follow Us!
ad

കാണാതായവരെ കണ്ടെത്തല്‍: പുതിയ ചുമതല ഡോ. എ ശ്രീനിവാസിന്

കാണാതായവരെ സംബന്ധിച്ച കേസുകളില്‍ അന്വേഷണം വേഗത്തിലാക്കാനും കണ്ടെത്താനുമായി രൂപവത്കരിച്ച രണ്ടു പ്രത്യേക അന്വേഷണ സംഘങ്ങളില്‍ Thiruvananthapuram, Kerala, Case, Investigates, Dr A Shrinivas
തിരുവനന്തപുരം: (www.kvartha.com 28.02.2017) കാണാതായവരെ സംബന്ധിച്ച കേസുകളില്‍ അന്വേഷണം വേഗത്തിലാക്കാനും കണ്ടെത്താനുമായി രൂപവത്കരിച്ച രണ്ടു പ്രത്യേക അന്വേഷണ സംഘങ്ങളില്‍ ആദ്യത്തേതിന്റെ ചുമതല ക്രൈംബ്രാഞ്ച് ആസൂത്രിത കുറ്റകൃത്യങ്ങളുടെ അന്വേഷണ വിഭാഗം നാലാം യൂണിറ്റ് കണ്ണൂര്‍ എസ് പി ഡോ. എ ശ്രീനിവാസിന് നല്‍കി സംസ്ഥാന പോലീസ് മേധാവി ഉത്തരവായി. നേരത്തെ ഈ ചുമതല ഉണ്ടായിരുന്ന ആര്‍ നിശാന്തിനി വിജിലന്‍സിലേക്ക് സ്ഥലം മാറി പോയതിനെ തുടര്‍ന്നാണിത്.

രണ്ടാമത്തെ അന്വേഷണസംഘത്തിന്റെ ചുമതലയില്‍ കൊല്ലം ജില്ലാപോലീസ് മേധാവി സതീഷ് ബിനോ തുടരും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, Case, Investigates, Dr A Shrinivas, A Sreenivas will inquire about missing cases.