മമ്മൂട്ടിയുടെ 'ഗ്രേറ്റ് ഫാദറിന്റെ' മോഷൻ പോസ്റ്റർ പുറത്തിറങ്ങി, തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ ഡേവിഡ് വരുന്നു; വീഡിയോ കാണാം

കൊച്ചി: (www.kvartha.com 31.01.2017) മമ്മൂട്ടിയുടെ ഏറ്റവും പുതിയതായി റിലീസിന് തയ്യാറെടുക്കുന്ന ഗ്രേറ്റ് ഫാദറിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

ഏറെ പ്രതീക്ഷകളോടെ മമ്മൂട്ടി ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ഗ്രേറ്റ് ഫാദർ. നേരത്തെ പുറം തിരിഞ്ഞ് നിൽക്കുന്ന മമ്മൂട്ടിയുടെ പോസ്റ്ററുകൾക്ക് വൻ പ്രചാരം ലഭിച്ചിരുന്നു. എന്നാൽ മോഷൻ പോസ്റ്ററിൽ മമ്മൂട്ടിയുടെ മുഖം കാണിക്കുന്നുണ്ട്. കിടിലൻ ലുക്കിലാണ് താരത്തിന്റെ ആഗമനം. സിനിമ മാർച്ച് മാസം റിലീസ് ചെയ്യും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Mammootty's New film The Great Father motion poster releases. Great Father is the upcoming movie starring Mammootty has gone beyond expectation from starting itself. Now the team unveiling its new motion posters.

Previous Post Next Post