Follow KVARTHA on Google news Follow Us!
ad
Posts

മോഡിയും പിണറായിയും ജനങ്ങളെ ദ്രോഹിക്കാന്‍ മത്സരിക്കുന്നു; അന്നം മുട്ടിച്ച പിണറായി സര്‍ക്കാരിനെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

പാണപ്പുഴ: (www.kvartha.com 31.12.2016) പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുഖ്യമന്ത്രി പിണറായി വിജയനും ജനങ്ങളെ ദ്രോഹിക്കാന്‍ മല്‍സരിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. Kerala, Pinarayi Vijayan, Oomman Chandy, Demonetization

പാണപ്പുഴ: (www.kvartha.com 31.12.2016) പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുഖ്യമന്ത്രി പിണറായി വിജയനും ജനങ്ങളെ ദ്രോഹിക്കാന്‍ മല്‍സരിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അന്നം മുട്ടിച്ച പിണറായി സര്‍ക്കാരിനെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala, Pinarayi Vijayan, Oomman Chandy, Demonetization

റേഷന്‍ അരി നിഷേധിച്ചും വികസന പ്രവര്‍ത്തനങ്ങള്‍ നടത്താതെ ജനങ്ങളെ ക്യൂവില്‍ നിര്‍ത്തിയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതിനെതിരെ ബഹുജന കൂട്ടായ്മ കൊണ്ടുവരും. കൊലപാതക രാഷ്ട്രീയം പ്രോല്‍സാഹിപ്പിക്കുന്ന ബിജെപിയും സിപിഎമ്മും ജനാധിപത്യത്തിന് ഭീഷണിയായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാണപ്പുഴയില്‍ രാജീവ് ഗാന്ധി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

Kerala, Pinarayi Vijayan, Oomman Chandy, Demonetization
Keywords: Kerala, Pinarayi Vijayan, Oomman Chandy, Demonetization