ആഭിചാരം വെള്ളരിയിൽ! ഷാര്‍ജ ബീച്ചില്‍ മന്ത്രങ്ങളെഴുതിയ വെള്ളരി കണ്ടെത്തി

ഷാര്‍ജ: (www.kvartha.com 31.10.2016) ഷാര്‍ജയിലെ അല്‍ ഖാന്‍ ബീച്ചില്‍ മഞ്ഞ നിറത്തിലുള്ള വെള്ളരി കണ്ടെത്തി. ഇതിൽ മന്ത്രങ്ങള്‍ എഴുതുകയും രൂപങ്ങള്‍ വരയ്ക്കുകയും ചെയ്തിരുന്നു. ശനിയാഴ്ചയായിരുന്നു ഇത് കണ്ടെത്തിയത്.

വിവരമറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി വെള്ളരി പിടിച്ചെടുത്തു. ആഭിചാരത്തിനായി ഇട്ടതാകാം വെള്ളരിയെന്ന് പോലീസ് പറഞ്ഞു.

മതപണ്ഡിതനെ വിളിച്ചുവരുത്തി, അദ്ദേഹമാണ് വെള്ളരി നശിപ്പിച്ച് കളഞ്ഞത്. ഇതിന്റെ വീഡിയോ ഷാര്‍ജ പോലീസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
#شرطة_الشارقة تكشف تفاصيل الجسم الغريب الذي تم العثور عليه صباح اليوم * تلقت غرفة العمليات المركزية بالقيادة العامة لـ #شرطة_الشارقةً في تمام الساعة 10:40 من صباح اليوم بلاغا من أحد رواد شاطئ بحر الحيرة بالشارقة، يفيد بعثوره على جسم مجهول ذي لون أصفر، به كثير من العبارات والروسومات غير المفهومة، وبه بعض مسامير قد غرست في جوفه. وعليه انتقلت دوريات الأنجاد إلى موقع البلاغ، وتبين أنها عبارة عن ثمرة فاكهة لفظها بحر الخان إلى الشاطئ، وقد ملئت بعبارات وطلاسم ورسومات على كامل قشرتها الخارجية، وبها مسامير عدة قد غرست بطريقة معينة، وعليه تم إبلاغ دائرة الأوقاف والشؤون الإسلامية بالشارقة بشأنها، وتسليمها لأحد المختصين من قبلهم .. وتدعو شرطة الشارقة أفراد الجمهور للتواصل مع غرفة العمليات المركزية في حال الاشتباه بأي جسم مجهول المصدر ، وعدم العبث به حتى يتم التعامل معه من قبل ذوي الأختصاص.
A video posted by Sharjah Police شرطة الشارقة (@sharjahpolice) on
SUMMARY: Beachgoers at the Al Khan beach of Sharjah found a yellow watermelon with strange writing and sketches on Saturday. The incident was reported to the Sharjah police who seized the fruit.

Keywords: Keywords: UAE, Gulf, Sharjah, Al Khan beach, Watermelon
Previous Post Next Post