Follow KVARTHA on Google news Follow Us!
ad

ഉമ്മന്‍ചാണ്ടിക്ക് 73

മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിക്ക് 73 വയസ്സ് Thiruvananthapuram, Kerala, Oommen Chandy, UDF, Chief Minister, Congress, Birthday,
തിരുവനന്തപുരം: (www.kvartha.com 31.10.2016) മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിക്ക് 73 വയസ്സ് തികയുന്നു. ജന്മദിനമായ ഒക്ടോബര്‍ 31ന് പ്രത്യേകമായ ആഘോഷങ്ങളൊന്നും നിശ്ചയിച്ചിട്ടില്ല. തിങ്കളാഴ്ച നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ സഭയില്‍ ഉണ്ടാകും.


ഫേസ്‌ബുക്കില്‍ പത്തുലക്ഷം ഫോളോവര്‍മാരുമായി മുന്നേറുന്ന ചാണ്ടി കേരളത്തിലെ നേതാക്കന്മാരില്‍ പത്തുലക്ഷം 'അനുയായി'കളുള്ള ഒരേയൊരാളാണ്. യുവ കോണ്‍ഗ്രസ് നേതാവായ ഷാഫി പറമ്പില്‍ എം എല്‍ എയാണ് രണ്ടാംസ്ഥാനത്തുള്ളത്.

ധനമന്ത്രി തോമസ് ഐസക്കും മുഖ്യമന്ത്രി പിണറായി വിജയനും തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്.

Keywords: Thiruvananthapuram, Kerala, Oommen Chandy, UDF, Chief Minister, Congress, Birthday, Oommen Chandy.