» » » » » ഉറി ആക്രമണം: അബ്ദുല്‍ ബാസിതിനെ വിളിച്ചുവരുത്തി ഇന്ത്യ തെളിവുകള്‍ കൈമാറി

ന്യൂഡല്‍ഹി: (www.kvartha.com 28.09.2016) ഉറി ആക്രമണത്തില്‍ പങ്കെടുത്ത ഭീകരര്‍ പാക് അതിര്‍ത്തി കടന്നെത്തിയവരാണെന്ന തെളിവുകള്‍ ഇന്ത്യ പാക്കിസ്ഥാന് കൈമാറി. കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിതിനെ വിളിച്ചുവരുത്തിയാണ് ഇന്ത്യ തെളിവുകള്‍ കൈമാറിയത്.

19 സൈനീകരാണ് ഉറി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബാസിതിന് തെളിവുകള്‍ വിദേശകാര്യ സെക്രട്ടാറി എസ് ജയ് ശങ്കറാണ് കൈമാറിയത്. വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

SUMMARY: India today summoned Pakistani High Commissioner to Delhi Abdul Basit to give him proof of the cross-border origins of the Uri attackers, who killed 19 Indian soldiers earlier this month.

Keywords: New Delhi, Pakistani, Artistes, India, Facing, Threats, MNS, Uri terror attack, Controversial, BJP, MLA Sangeet Som

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal