Follow KVARTHA on Google news Follow Us!
ad

കടലില്‍ മുങ്ങിതാഴ്ന്ന 5 പേരെ രക്ഷപ്പെടുത്തിയ എമിറേറ്റി വീര പുരുഷനായി

ദുബൈ: (www.kvartha.com 30.08.2016) ബോട്ട് മുങ്ങിയതിനെ തുടര്‍ന്ന് കടലില്‍ മുങ്ങിതാഴ്ന്ന അഞ്ച് പേരെ എമിറേറ്റി രക്ഷപ്പെടുത്തി. പാംദേരയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. Gulf, Emirati, Lauded, Brave, Feat, Rescuing, Five people, Drowning off, Coast, The Palm Deira.
ദുബൈ: (www.kvartha.com 30.08.2016) ബോട്ട് മുങ്ങിയതിനെ തുടര്‍ന്ന് കടലില്‍ മുങ്ങിതാഴ്ന്ന അഞ്ച് പേരെ എമിറേറ്റി രക്ഷപ്പെടുത്തി. പാംദേരയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. മുഹമ്മദ് അല്‍ സറൗനി എന്ന യുവാവാണ് അഞ്ച് പേരെ മരണത്തില്‍ നിന്നും രക്ഷപ്പെടുത്തി വീര പുരുഷനായി.

സ്വകാര്യ ബോട്ടില്‍ പാംദേരയിലൂടെ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. ബോട്ട് മുങ്ങിയതോടെ ഫോണുകളും മറ്റ് വസ്തുക്കളും വെള്ളത്തില്‍ മുങ്ങി. ഈ സമയം സുഹൃത്തിനൊപ്പം കരയിലായിരുന്നു അല്‍ സറൗനി. രക്ഷയ്ക്ക് വേണ്ടിയുള്ള നിലവിളി കേട്ട് ഉടന്‍ ബോട്ടുമായി തിരിക്കുകയായിരുന്നു അദ്ദേഹം.

ബോട്ടിലുണ്ടായിരുന്ന ഭീമന്‍ പ്ലാസ്റ്റിക് വെള്ളകുപ്പിയിലും ചൂടന്‍ ബ്ലാങ്കറ്റുകളിലും പിടിച്ച് കിടക്കുകയായിരുന്നു അപകടത്തില്‌പെട്ടവര്‍. ഇതോടെ അല്‍ സറൗനി കടലിലേയ്‌ക്കെടുത്ത് ചാടി അഞ്ച് പേരേയും ബോട്ടിലേയ്‌ക്കെത്തിക്കുകയായിരുന്നു.
Gulf, Emirati, Lauded, Brave, Feat, Rescuing, Five people, Drowning off, Coast, The Palm Deira.

SUMMARY: An Emirati man is being lauded for his brave feat in rescuing five people from drowning off the coast of The Palm Deira.

Keywords: Gulf, Emirati, Lauded, Brave, Feat, Rescuing, Five people, Drowning off, Coast, The Palm Deira.