Follow KVARTHA on Google news Follow Us!
ad

എയര്‍ഹോസ്റ്റസിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

എയര്‍ഹോസ്റ്റസിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. ഹൈദരാബാദിലെHyderabad, Police, Complaint, Arrest, National,
ഹൈദരാബാദ്: (www.kvartha.com 31.08.2016) എയര്‍ഹോസ്റ്റസിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. ഹൈദരാബാദിലെ രാജേന്ദ്ര നഗറില്‍ വെച്ച് ടാക്‌സിയില്‍ യാത്ര ചെയ്യവേയാണ് എയര്‍ഹോസ്റ്റസിനെ പീഡിപ്പിക്കാന്‍ ഡ്രൈവര്‍ ശ്രമിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടയില്‍ ഡ്രൈവര്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് കാട്ടി
 Cab driver attempts to moleste airhostess ,Hyderabad, Police, Investigating, Allegation, Sun Preeth Singh,  Complaint, Arrest, National
എയര്‍ഹോസ്റ്റസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി കമ്മിഷണറര്‍ സുന്‍പ്രീത് സിംഗ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

Keywords: Cab driver attempts to molest air hostess ,Hyderabad, Police, Investigating, Allegation, Sun Preeth Singh,  Complaint, Arrest, National.