Follow KVARTHA on Google news Follow Us!
ad

യുഎഇയില്‍ ഏറ്റവും ചൂട് കുറവുള്ള സ്ഥലം

റാസല്‍ ഖൈമ: (www.kvartha.com 30.07.2016) ട്രക്കിംഗ് നടത്തുന്നവരുടെ ഇഷ്ട സ്ഥലമാണ് റാസല്‍ ഖൈമയിലെ ജബേല്‍ ജൈസ് പര്‍വ്വതം. കൂGulf, UAE, Jebel Jais Mountain, Ras Al Khaimah, Magnet, Trekkers, Long, Drive, Enthusiasts, Sightseers
റാസല്‍ ഖൈമ: (www.kvartha.com 30.07.2016) ട്രക്കിംഗ് നടത്തുന്നവരുടെ ഇഷ്ട സ്ഥലമാണ് റാസല്‍ ഖൈമയിലെ ജബേല്‍ ജൈസ് പര്‍വ്വതം. കൂടാതെ പ്രകൃതി ഭംഗി ആസ്വദിക്കാനെത്തുന്നവരും യാത്രകള്‍ ഇഷ്ടപ്പെടുന്നവരും ഇവിടെയെത്താറുണ്ട്. എന്നാല്‍ ഈ പര്‍വ്വത നിരയെ സ്‌നേഹിക്കാനിപ്പോള്‍ മറ്റൊരു കാരണം കൂടിയുണ്ട്.

യുഎഇയിലെ മറ്റ് പ്രദേശങ്ങള്‍ ചൂടില്‍ ഉരുകുമ്പോള്‍ ജബേല്‍ ജൈസിലെ താപനില പത്ത് ഡിഗ്രിയോളം കുറവാണ്. മറ്റ് എമിറേറ്റുകളില്‍ 43നും 45നും ഇടയിലാണ് താപനില. ജബേല്‍ ജൈസിലാകട്ടെ രേഖപ്പെടുത്തിയ താപനില 31 ഡിഗ്രിയാണ്. ഇത് വൈകുന്നേരമായപ്പോള്‍ 27 ഡിഗ്രിയായി താഴ്ന്നു.

വരും ദിനങ്ങളില്‍ യുഎഇയില്‍ ചൂട് വര്‍ദ്ധിക്കുമെന്നാണ് കാലാവസ്ഥാ ഗവേഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.
Gulf, UAE, Jebel Jais Mountain, Ras Al Khaimah, Magnet, Trekkers, Long, Drive, Enthusiasts, Sightseers

SUMMARY: The Jebel Jais Mountain in Ras Al Khaimah is a magnet for trekkers, long drive enthusiasts and sightseers for the winding ascent of the rocky mountain.

Keywords: Gulf, UAE, Jebel Jais Mountain, Ras Al Khaimah, Magnet, Trekkers, Long, Drive, Enthusiasts, Sightseers