Follow KVARTHA on Google news Follow Us!
ad

55 കെട്ടിയവന് ദയനീയ മരണം

ജയ്പൂര്‍: (www kvartha.com 31.07.2016) അന്‍പതിലേറെ സ്ത്രീകളുടെ ജീവിതം നശിപ്പിച്ച രാജസ്ഥാന്‍ കാരന്‍ ജിയാറാം ജാട്ട് മരിച്ചു. Allegedly, 55 brides, Running off, Jewellery, Died, Saturday, Nimbalkot, Village, Sindhari, Rajasthan
ജയ്പൂര്‍: (www kvartha.com 31.07.2016) അന്‍പതിലേറെ സ്ത്രീകളുടെ ജീവിതം നശിപ്പിച്ച രാജസ്ഥാന്‍ കാരന്‍ ജിയാറാം ജാട്ട് മരിച്ചു. മരണ സമയത്ത് ആരും അടുത്തുണ്ടായിരുന്നില്ല. സംസ്‌ക്കാര ചടങ്ങുകള്‍ നടത്തിയത് പോലീസാണ്.

2004ല്‍ ജിയാറാം ജാട്ട് പിടിയിലാകുന്നത് ഒരു മാനഭംഗ കേസിലാണ്. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇയാള്‍ 55 സ്ത്രീകളെ ലൈംഗീകമായി ഉപയോഗിച്ചത് സമ്മതിച്ചു. ജമായി രാജ എന്ന പേരിലാണിയാള്‍ അറിയപ്പെടുന്നത്.

ശൈശവ വിവാഹത്തിലൂടെ പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന ജമായി രാജ അവര്‍ ഋതുമതികളാകുന്നതോടെ വീടുകളിലെത്തും. തുടര്‍ന്ന് വധുക്കളെ ലൈംഗീകമായി ഉപയോഗിച്ച ശേഷം അവരുടെ സ്വര്‍ണാഭരണങ്ങളുമായി കടക്കുകയാണ് ഇയാളുടെ രീതി.

55 പേരാണ് ഇയാളുടെ തട്ടിപ്പിനിരയായതെന്നാണ് പറയുന്നതെങ്കിലും കൂടുതല്‍ പെണ്‍കുട്ടികള്‍ ഇയാള്‍ക്ക് ഇരകളായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. പലരും അഭിമാനം ഭയന്ന് പുറത്തുപറയാത്തതാണ്. 2013ലാണ് ഇയാള്‍ വീണ്ടും അറസ്റ്റിലാകുന്നത്.
Allegedly, 55 brides, Running off, Jewellery, Died, Saturday, Nimbalkot, Village, Sindhari, Rajasthan

SUMMARY: A man who allegedly had with 55 brides before running off with their jewellery died on Saturday in the Nimbalkot village of Sindhari, Rajasthan. He was cremated by the police, Hindustan Times reported on Saturday.

Keywords: Allegedly, 55 brides, Running off, Jewellery, Died, Saturday, Nimbalkot, Village, Sindhari, Rajasthan