Follow KVARTHA on Google news Follow Us!
ad

മൂന്ന് കുട്ടികളെ പൂട്ടിയിട്ട് പട്ടിണിക്കിട്ട് പീഡിപ്പിച്ച മാതാവിനെതിരെ വിചാരണ

റിയാദ്: (www kvartha.com 31.07.2016)മക്കളെ പൂട്ടിയിട്ട് പട്ടിണിക്കിട്ട് പീഡിപ്പിച്ച മാതാവിനെതിരെയുള്ള വിചാരണയാരംഭിച്ചു. മMother, Saudi Arabia, Gone, Trial, Torture, Three children, According, Report, Arab News
റിയാദ്: (www kvartha.com 31.07.2016)മക്കളെ പൂട്ടിയിട്ട് പട്ടിണിക്കിട്ട് പീഡിപ്പിച്ച മാതാവിനെതിരെയുള്ള വിചാരണയാരംഭിച്ചു. മദീനയിലെ ഖൈബര്‍ പ്രവിശ്യയിലാണ് സംഭവം നടന്നത്. രണ്ട് പെണ്മക്കളും ഒരു മകനുമാണ് പീഡിപ്പിക്കപ്പെട്ടത്.

മൂന്ന് വര്‍ഷക്കാലം വീട്ടിനുള്ളില്‍ അടച്ചിട്ട ശേഷമായിരുന്നു പീഡനം. ഇവരുടെ പിതാവ് രോഗബാധിതനായി വീല്‍ ചെയറിലാണ്.

ആണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മാധ്യമങ്ങളിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസെത്തി കുട്ടികളെ മോചിപ്പിക്കുകയായിരുന്നു.

മൂത്ത മകള്‍ക്ക് ഇരുപത് വയസ് പ്രായമുണ്ട്. ഇളയ ആണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Mother, Saudi Arabia, Gone, Trial, Torture, Three children, According, Report, Arab News
SUMMARY: A mother in Saudi Arabia has gone on trial for the torture of her three children. According to a report by Arab News, the incident took place in the Khaibar province of Madinah region, where the victims - a boy and two girls - were confined inside their home and tortured for three years.

Keywords: Mother, Saudi Arabia, Gone, Trial, Torture, Three children, According, Report, Arab News