Follow KVARTHA on Google news Follow Us!
ad

വിവാഹപാര്‍ട്ടി സഞ്ചരിച്ച വാഹനം പ്രളയത്തിലകപ്പെട്ട് 14 മരണം

ഖൈബര്‍: (www kvartha.com 31.07.2016) വിവാഹപാര്‍ട്ടി സഞ്ചരിച്ച വാഹനം പ്രളയത്തിലകപ്പെട്ട് ഒഴുകി കൊക്കയില്‍ പതിച്ച് 14 മരണം. ഖൈബര്‍ ജില്ലയിലാണ് സംഭവം. At least, 14 people, Killed, Saturday, Vehicle, Carrying, Wedding, Guests, Washed off, Mountainous road
ഖൈബര്‍: (www kvartha.com 31.07.2016) വിവാഹപാര്‍ട്ടി സഞ്ചരിച്ച വാഹനം പ്രളയത്തിലകപ്പെട്ട് ഒഴുകി കൊക്കയില്‍ പതിച്ച് 14 മരണം. ഖൈബര്‍ ജില്ലയിലാണ് സംഭവം. പതിനാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടുകിട്ടി. മരിച്ചവരിലും പരിക്കേറ്റവരിലും ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

വരന്റെ ബന്ധുക്കളാണ് അപകടത്തില്‌പെട്ടത്. അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് ഖൈബര്‍. ഇരുപത് പേരാണ് പിക് അപ് വാനിലുണ്ടായിരുന്നത്.
 At least, 14 people, Killed, Saturday, Vehicle, Carrying, Wedding, Guests, Washed off, Mountainous road

SUMMARY: At least 14 people were killed Saturday when a vehicle carrying wedding guests was washed off a mountainous road by floodwater and flung into a gorge, an official said.

Keywords: At least, 14 people, Killed, Saturday, Vehicle, Carrying, Wedding, Guests, Washed off, Mountainous road