Follow KVARTHA on Google news Follow Us!
ad

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം: 6 മരണം

കനത്ത മഴയ്ക്ക് ശേഷമുണ്ടായ മേഘ വിസ്‌ഫോടനങ്ങളെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ 6 Death, National,
ഉത്തരകാശി: (www.kvartha.com 30.05.2016) കനത്ത മഴയ്ക്ക് ശേഷമുണ്ടായ മേഘ വിസ്‌ഫോടനങ്ങളെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ 6 മരണം. തെഹ്രി ജില്ലയിലെ ഘന്‍സലിയിലാണ് മേഘവിസ്‌ഫോടനമുണ്ടായത്. കഴിഞ്ഞ ദിവസം മാത്രം 3 മരണങ്ങളാണ് ഇവിടെയുണ്ടായത്. അതേസമയം കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ മേഘവിസ്‌ഫോടനത്തില്‍ ഉത്തരകാശിയില്‍ ഒരാള്‍ മരിച്ചു. മരിച്ചവരില്‍ 15കാരനും ഉള്‍പ്പെടും.

അവശിഷ്ടങ്ങള്‍ക്കടിയില്‍ 50 വീടുകളും നൂറോളം വളര്‍ത്തുമൃഗങ്ങളും കുടുങ്ങി. നൂറുകണക്കിന് തീര്‍ത്ഥാടകരാണ് ലംബ്ഗാവൂണ്‍, കോട്ടല്‍ഗാവൂണ്‍, ചാമിയല എന്നിവിടങ്ങളില്‍ കുടുങ്ങിയിരിക്കുന്നത്.

National, Deaths, Reported, Tihir, Uttarkashi, Heavy rains, Triggered, Cloudbursts, Ghansali, Tehri district, Uttarakhand

SUMMARY: Four more deaths were reported today from Tihir and Uttarkashi after heavy rains triggered a series of cloudbursts in in Ghansali area of Tehri district in Uttarakhand yesterday.

Keywords: National, Deaths, Reported, Tihir, Uttarkashi, Heavy rains, Triggered, Cloudbursts, Ghansali, Tehri district, Uttarakhand.