Follow KVARTHA on Google news Follow Us!
ad

പഴനിയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

പഴനിയില്‍ വാനും ബസും കൂട്ടിയിടിച്ച് മലയാളി യുവതി മരിച്ചു. മൂന്ന് കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റു.എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശി അഞ്ജു (27) ആണ് മരിച്ചത്. പരിക്കേറ്റവരെ പഴനി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Tamilnadu, Accident, Accidental Death, National, Kerala, Malayalees,
പഴനി(തമിഴ്‌നാട്): (www.kvartha.com 31.03.2016) പഴനിയില്‍ വാനും ബസും കൂട്ടിയിടിച്ച് മലയാളി യുവതി മരിച്ചു. മൂന്ന് കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റു. എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശി അഞ്ജു (27) ആണ് മരിച്ചത്.

പരിക്കേറ്റവരെ പഴനി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഴനി ഒമ്പതാമത്തെ ഹെയര്‍ പിന്‍ വളവിലാണ് അപകടമുണ്ടായത്. ബസുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

Keywords: Tamilnadu, Accident, Accidental Death, National, Kerala, Malayalees.