Follow KVARTHA on Google news Follow Us!
ad

സിറിയന്‍ കുട്ടികള്‍ക്കായി മലാലയുടെ ധനസമാഹരണ യത്‌നം

ലണ്ടന്‍: (www.kvartha.com 31.01.2016) സിറിയന്‍ യുദ്ധത്തില്‍ ഇരകളായ കുട്ടികള്‍ക്കായി നോബല്‍ പുരസ്‌ക്കാര ജേതാവായ മലാല യൂസുഫ്‌സായ് ധനസമാഹരണ യത്‌നം ആരംഭിക്കുന്നു. Syria, World, London, Programme, Malala Yousufzai, Syrian children,
ലണ്ടന്‍: (www.kvartha.com 31.01.2016) സിറിയന്‍ യുദ്ധത്തില്‍ ഇരകളായ കുട്ടികള്‍ക്കായി നോബല്‍ പുരസ്‌ക്കാര ജേതാവായ മലാല യൂസുഫ്‌സായ് ധനസമാഹരണ യത്‌നം ആരംഭിക്കുന്നു. 1.4 ബില്യണ്‍ ഡോളര്‍ സമാഹരിക്കുകയാണ് ലക്ഷ്യം.

അടുത്ത ആഴ്ച ലണ്ടനില്‍ വെച്ച് നടക്കുന്ന പരിപാടിയോടെ ധനസമാഹരണ ക്യാമ്പയിന് തുടക്കം കുറിക്കും. സിറിയന്‍ കുട്ടികളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമാണ് പണം ചിലവഴിക്കുക.

പണം നല്‍കുന്ന രാജ്യങ്ങളുടെ പ്രതിനിധികള്‍ അടുത്ത ആഴ്ച ലണ്ടനില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. ക്യാമ്പയിന്റെ ഭാഗമായി 65,000 പേര്‍ ഒപ്പിട്ട ഹര്‍ജി വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

London: Malala Yousafzai has announced a new fund raising campaign for the victim children of Syrian War. There is a target of collecting $1.4 billion.


SUMMARY: London: Malala Yousafzai has announced a new fund raising campaign for the victim children of Syrian War. There is a target of collecting $1.4 billion.

Keywords: Syria, World, London, Programme, Malala Yousufzai, Syrian children,