Follow KVARTHA on Google news Follow Us!
ad

ന്യൂനപക്ഷങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ചിലവഴിച്ചത് 128 കോടി: നജ്മ ഹിബതുല്ല

ന്യൂഡല്‍ഹി: (www.kvartha.com 30.01.2016) ന്യൂനപക്ഷങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ 128 കോടി രൂപ അനുവദിച്ചുവെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി നജ്മ ഹെപ്ത്തുല്ല. അസമില്‍ ന്യൂനപക്ഷങ്ങളുടെ വികസനത്തിനായി വിവിധ Muslim, National, India, Minister, Assam, New Delhi,Union Minority Affairs, Minister Najma A Heptulla
ന്യൂഡല്‍ഹി: (www.kvartha.com 30.01.2016) ന്യൂനപക്ഷങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ 128 കോടി രൂപ അനുവദിച്ചുവെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി നജ്മ ഹിബതുല്ല. അസമില്‍ ന്യൂനപക്ഷങ്ങളുടെ വികസനത്തിനായി വിവിധ പദ്ധതികള്‍ക്കായാണ് തുക അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞയാഴ്ചയാണ് തുക അനുവദിച്ചത്. ഇതുവരെ അസം തുകയുടെ ഉപയോഗ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടില്ല. എന്നാല്‍ മാര്‍ച്ച് 31ന് മുന്‍പ് ഈ തുക വിനിയോഗിച്ചില്ലെങ്കില്‍ അത് പാഴാകുമെന്നും നജ്മ പറഞ്ഞു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ ന്യൂനപക്ഷ പദ്ധതികള്‍ വിലയിരുത്താനായി നജ്മ ശനിയാഴ്ച യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

Muslim, National, India, Minister, Assam, New Delhi,Union Minority Affairs, Minister Najma A Heptulla


SUMMARY: Union Minority Affairs Minister Najma A Heptulla today said the Centre released Rs 128 crore last week to Assam for implementing various schemes of development of minorities.

Keywords: Muslim, National, India, Minister, Assam, New Delhi,Union Minority Affairs, Minister Najma A Heptulla