Follow KVARTHA on Google news Follow Us!
ad

സാമീപ്യസുഖത്തിനായി എന്തും ചെയ്യും! മാളില്‍ പര്‍ദ്ദ ധരിച്ച് സ്ത്രീകള്‍ക്കിടയില്‍ ചുറ്റിക്കറങ്ങിയ യുവാവ് അറസ്റ്റില്‍

റിയാദ്: (www.kvartha.com 31.12.2015) പര്‍ദ്ദ ധരിച്ച് സ്ത്രീകള്‍ക്കിടയില്‍ ചുറ്റിയടിച്ച വീരനെ പോലീസ് അറസ്റ്റ് ചെയ്തുSaudi Arabia, Abaya, Man, Woman, Arrest,
റിയാദ്: (www.kvartha.com 31.12.2015) പര്‍ദ്ദ ധരിച്ച് സ്ത്രീകള്‍ക്കിടയില്‍ ചുറ്റിയടിച്ച വീരനെ പോലീസ് അറസ്റ്റ് ചെയ്തു. മാളില്‍ സ്ത്രീകള്‍ക്ക് സമീപം കണ്ടെത്തിയ പര്‍ദ്ദധാരിയെ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഷോപ്പുടമ പിടികൂടിയത്. തുടര്‍ന്ന് മതകാര്യ പോലീസിനെ വിവരമറിയിച്ച ഷോപ്പുടമ പ്രതിയെ പോലീസിന് കൈമാറുകയായിരുന്നു.

പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ മുന്‍പും സൗദിയില്‍ ഉണ്ടായിട്ടുണ്ട്. പരസ്ത്രീകള്‍ പര പുരുഷന്മാരുമായി അടുത്തിടപഴകുന്നത് കുറ്റകരമായ രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ.

Saudi Arabia, Abaya, Man, Woman, Arrest,


സാമീപ്യസുഖത്തിനായി എന്തും ചെയ്യും! മാളില്‍ പര്‍ദ്ദ ധരിച്ച് സ്ത്രീകള്‍ക്കിടയില്‍ ചുറ്റിക്കറങ്ങിയ യുവാവ് അറസ്റ്റില്‍Read: http://goo.gl/IriIL3
Posted by Kvartha World News on Thursday, December 31, 2015
SUMMARY: A man in his early twenties came up with a innovative plan to get close to women in a shopping mall in Saudi Arabia. He wore an ‘abaya’ to get close to women in the mall.

Keywords: Saudi Arabia, Abaya, Man, Woman, Arrest,