Follow KVARTHA on Google news Follow Us!
ad

അല്‍ ഐന്‍ ഇരട്ടക്കൊല; ഗള്‍ഫ് പൗരന് വധശിക്ഷ

അബൂദാബി: (www.kvartha.com 31.12.2015) ഇരട്ടക്കൊല കേസില്‍ ഗള്‍ഫ് പൗരനെ അപ്പീല്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചു.UAE, Abu Dhabi, Twin murders, Death, Al Ain,
അബൂദാബി: (www.kvartha.com 31.12.2015) ഇരട്ടക്കൊല കേസില്‍ ഗള്‍ഫ് പൗരനെ അപ്പീല്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. നാട്ടുകാരായ രണ്ടുപേരെ അല്‍ ഐനില്‍ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.

കുറ്റവാളിയുടെ രണ്ട് സഹോദരങ്ങളെ പ്രാഥമീക കോടതി വെറുതെ വിട്ടിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് ഇവരെ വെറുതെ വിട്ടത്.

കുടുംബ പകയാണ് കൊലപാതകങ്ങളില്‍ കലാശിച്ചത്. പ്രതിയുടെ സഹോദരനെ ഇരകളുടെ സഹോദരന്‍ നേരത്തേ കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ പ്രതി സ്വന്തം രാജ്യത്ത് ജയില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്. ഇതിനിടയിലാണ് പ്രതിയുടെ സഹോദരന്മാരെ അല്‍ ഐനില്‍ വെച്ച് കൊലപ്പെടുത്താന്‍ കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ പദ്ധതിയിട്ടത്.

ഇരകള്‍ സഞ്ചരിച്ച വാഹനത്തിലേയ്ക്ക് വാഹനമോടിച്ച് കയറ്റിയ ശേഷം പ്രതി അവരെ വെടിവെച്ചുകൊല്ലുകയായിരുന്നു.

UAE, Abu Dhabi, Twin murders, Death, Al Ain,

SUMMARY: A court of appeals in Abu Dhabi sentenced a man from another Gulf country to death after he was convicted of murdering two men from the same Gulf state in the Eastern oasis town of Al Ain, newspapers reported on Wednesday.

Keywords: UAE, Abu Dhabi, Twin murders, Death, Al Ain,