Follow KVARTHA on Google news Follow Us!
ad

സലൂണിലേയ്ക്ക് കാര്‍ പാഞ്ഞ് കയറി 2 മരണം; അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

മക്ക: (www.kvartha.com 30.11.2015) അതിവേഗത്തിലെത്തിയ കാര്‍ സലൂണിലേയ്ക്ക് പാഞ്ഞ് കയറി 2 പേര്‍ മരിച്ചു. െ്രെഡവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. Speeding car kills two at Saudi hair saloon
മക്ക: (www.kvartha.com 30.11.2015) അതിവേഗത്തിലെത്തിയ കാര്‍ സലൂണിലേയ്ക്ക് പാഞ്ഞ് കയറി 2 പേര്‍ മരിച്ചു. െ്രെഡവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

അജേല്‍ പത്രമാണ് വീഡിയോ സഹിതമുള്ള റിപോര്‍ട്ട് പ്രസിദ്ധീകരിച്ചത്. മക്കയിലാണ് അപകടം നടന്നത്.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് വക്താവ് കേണല്‍ ഫൗസി അല്‍ അന്‍സാരി പറഞ്ഞു. അപകടത്തെ കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്.

A speeding car was caught on camera ramming into a hair-cutting saloon in Saudi Arabia, killing two workers and injuring two others, including the driver.


വീഡിയോ കാണാം.

സലൂണിലേയ്ക്ക് കാര്‍ പാഞ്ഞ് കയറി 2 മരണം; അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍Read: http://goo.gl/sTfQNiLike: Kvartha World News
Posted by Kvartha World News on Monday, November 30, 2015

SUMMARY: A speeding car was caught on camera ramming into a hair-cutting saloon in Saudi Arabia, killing two workers and injuring two others, including the driver.

Keywords: Saudi Arabia, Accident, Mecca,