Follow KVARTHA on Google news Follow Us!
ad

രാഹുല്‍ ഗാന്ധിക്കെതിരെയുള്ള പരാതി സുപ്രീം കോടതി തള്ളി

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള പരാതി സുപ്രീം കോടതി തള്ളി. രാഹുല്‍ ബ്രിട്ടിഷ് പൗരനാണെന്ന് അവിടത്തെ കമ്പനി അധികൃതരോട് രാഹുല്‍ വെളിപ്പെടുത്തിയതായ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കാന്‍ സിബിഐയോട് നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയാണ് തള്ളിയത്. New Delhi, National, Rahul Gandhi, Case, Supreme Court of India,
ന്യൂഡല്‍ഹി:  (www.kvartha.com 30.11.2015)   കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള പരാതി സുപ്രീം കോടതി തള്ളി. രാഹുല്‍ ബ്രിട്ടിഷ് പൗരനാണെന്ന് അവിടത്തെ കമ്പനി അധികൃതരോട് രാഹുല്‍ വെളിപ്പെടുത്തിയതായ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കാന്‍ സിബിഐയോട് നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയാണ് തള്ളിയത്.

 രാഹുല്‍ ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് തെളിയിക്കാന്‍  കോടതിയില്‍ സമര്‍പ്പിച്ച രേഖയുടെ
വിശ്വാസ്യതയില്‍ ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവും ജസ്റ്റിസ് അമിതാവ് റോയിയുമടങ്ങുന്ന ബെഞ്ച് സംശയം പ്രകടിപ്പിച്ചു.

New Delhi, National, Rahul Gandhi, Case, Supreme Court of India.


Keywords:  New Delhi, National, Rahul Gandhi, Case, Supreme Court of India.