Follow KVARTHA on Google news Follow Us!
ad

യെമന്‍-സൗദി അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; 3 സൗദി സൈനീകര്‍ കൊല്ലപ്പെട്ടു

അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ 3 സൗദി സൈനീകർ കൊല്ലപ്പെട്ടു. എതിരാളികൾ യെമനിൽ നിന്നും സൗദിയിലേയ്ക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുമ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. ഞായറാഴ്ച Three Saudi soldiers have been killed in a clash with armed “hostile elements” who attempted

ദുബൈ: (www.kvartha.com 30.11.2015) അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ 3 സൗദി സൈനീകര്‍ കൊല്ലപ്പെട്ടു. എതിരാളികള്‍ യെമനില്‍ നിന്നും സൗദിയിലേയ്ക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുമ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. ഞായറാഴ്ച വൈകിട്ടാണ് സംഭവങ്ങള്‍ക്ക് തുടക്കം.

അതിര്‍ത്തി പ്രദേശത്തുണ്ടായ വിവിധ സംഭവങ്ങളില്‍ രണ്ട് യെമന്‍ പൗരന്മാരും സൗദി സൈനീകനും കൊല്ലപ്പെട്ടിരുന്നു. അതിര്‍ത്തിയിലെ സൈനീക പോസ്റ്റിലേയ്ക്ക് ഹൂതി വിമതര്‍ റോക്കറ്റുകളും ഷെല്ലുകളും തൊടുത്തതോടെയാണ് സൗദി സൈനീകര്‍ തിരിച്ചടിച്ചത്. ഇതില്‍ 3 സൈനീകര്‍ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ജസാനിലെ സൈനീക പോസ്റ്റിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. ഹൂതി വിമതര്‍ക്കെതിരെ സൗദി അറേബ്യ വ്യോമാക്രമണം ശക്തിപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ ഷെല്ലാക്രമണങ്ങളില്‍ ഇതുവരെ 80 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Three Saudi soldiers have been killed in a clash with armed “hostile elements” who attempted to infiltrate the border from Yemen, the Saudi interior ministry said on Monday.


Dubai: Three Saudi soldiers have been killed in a clash with armed “hostile elements” who attempted to infiltrate the border from Yemen, the Saudi interior ministry said on Monday.