Follow KVARTHA on Google news Follow Us!
ad

മോഡിയെ ഹസ്തദാനം ചെയ്ത നദേല കൈതുടച്ചത് അധിക്ഷേപിക്കാനായിരുന്നോ? വീഡിയോ കണ്ടിട്ട് തീരുമാനിക്കാം

സിലിക്കോണ്‍ വാലി: (www.kvartha.com 30.09.2015) യുഎസ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി സിലിക്കോണ്‍ വാലിയിലെത്തി വമ്പന്‍ കോര്‍പ്പറേറ്റുകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. Prime Minister, Narendra Modi, US, Silicon Valley,
സിലിക്കോണ്‍ വാലി: (www.kvartha.com 30.09.2015) യുഎസ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി സിലിക്കോണ്‍ വാലിയിലെത്തി വമ്പന്‍ കോര്‍പ്പറേറ്റുകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ സത്യ നദേലയും ഇതിലുണ്ടായിരുന്നു.

മോഡിയെ ഹസ്തദാനം ചെയ്ത നദേല കൈതുടച്ചത് സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

നേരത്തേ മോഡിക്ക് ഹസ്തദാനം നല്‍കിയ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗിന് ചില സാമൂഹ്യപ്രവര്‍ത്തകര്‍ ഹാന്റ് വാഷ് അയച്ചുകൊടുത്തത് വാര്‍ത്തയായിരുന്നു. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ പേരുകളെഴുതിയായിരുന്നു 250ഓളം ഹാന്റ് വാഷുകള്‍ അയച്ചുകൊടുത്തത്. ഈ വാര്‍ത്തയുടെ ചൂടാറും മുന്‍പാണ് നദേലയുടെ കൈതുടയ്ക്കല്‍.

വീഡിയോ കാണാം.

Prime Minister, Narendra Modi, US, Silicon Valley,


SUMMARY: New Delhi: Prime Minister Narendra Modi on his US Tour met big corporate personalities in Silicon Valley. And something unusual has happened during this tour.

Keywords: Prime Minister, Narendra Modi, US, Silicon Valley,


മോഡിയെ ഹസ്തദാനം ചെയ്ത നദേല കൈതുടച്ചത് അധിക്ഷേപിക്കാനായിരുന്നോ? വീഡിയോ കണ്ടിട്ട് തീരുമാനിക്കാംRead: http://goo.gl/9pHlKt
Posted by Kvartha World News on Wednesday, September 30, 2015