Follow KVARTHA on Google news Follow Us!
ad

അജ്ഞാത വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന് പരിക്ക്

അജ്ഞാത വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന് പരിക്ക്. കേരളകൗമുദി പത്രത്തിന്റെ Media, Injured, hospital, Treatment, Police, Kerala,
കൊട്ടാരക്കര: (www.kvartha.co 29.09.2015) അജ്ഞാത വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന് പരിക്ക്. കേരളകൗമുദി പത്രത്തിന്റെ ലേഖകന്‍ കൊട്ടാരക്കര സ്വദേശി ശശികുമാറിനാണ് വാഹനമിടിച്ച് പരിക്കേറ്റത്.

ഇടിച്ച വാഹനം നിറുത്താതെ പോയി. പരിക്കേറ്റ ശശികുമാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Media, Injured, Hospital, Treatment, Police, Kerala.


Also Read:
ദേ­ളി കൂ­വ­ത്തൊ­ട്ടി റോ­ഡില്‍ ഗ­താ­ഗ­ത­ത്തി­ന് ത­ട­സ്സ­മാ­കു­ന്ന 12 ഇ­ല­ക്ട്രി­ക്ക് പോ­സ്­റ്റു­കള്‍ മാ­റ്റാന്‍ ക­ല­ക്ട­റു­ടെ സാ­ന്നി­ദ്ധ്യ­ത്തില്‍­ന­ടത്തി­യ ചര്‍­ച്ച­യില്‍ ധാ­രണ

Keywords: Media, Injured, Hospital, Treatment, Police, Kerala.