Follow KVARTHA on Google news Follow Us!
ad

വിരാട് കോഹ്ലിയുടെ സൂപ്പര്‍ സ്മാഷ് ഹിറ്റായ ഡബ്‌സ്മാഷ്

മുംബൈ: (www.kvartha.com 29/06/2015) ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഡബ്‌സ്മാഷ് വീഡിയോ സൂപ്പര്‍ ഹിറ്റാകുന്നു. Virat Kohli, Paresh Rawal,

മുംബൈ: (www.kvartha.com 29/06/2015) ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഡബ്‌സ്മാഷ് വീഡിയോ സൂപ്പര്‍ ഹിറ്റാകുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കോഹ്ലി ഡബ്‌സ്മാഷ് വീഡിയോ അപ്ലോഡ് ചെയ്തത്.

ഹീര ഭേരി എന്ന ചിത്രത്തില്‍ പരേശ് റാവല്‍ അവതരിപ്പിച്ച ബാബുറാവും ഗണ്‍പത്രാഒ ആപ്‌തേയുടെ അനുകരണമാണ് കോഹ്ലി നടത്തിയിരിക്കുന്നത്. കാണാം ഡബ്‌സ്മാഷ്.
Virat Kohli, Paresh Rawal,

SUMMARY: lays Paresh Rawal's iconic Baburao Ganpatrao Apte from 'Hera Pheri'

Keywords: Virat Kohli, Paresh Rawal,

വിരാട് കോഹ്ലിയുടെ സൂപ്പര്‍ സ്മാഷ് ഹിറ്റായ ഡബ്‌സ്മാഷ്Read: http://goo.gl/1gHDDb
Posted by Kvartha World News on Monday, June 29, 2015