Follow KVARTHA on Google news Follow Us!
ad

മദ്യപാനം ഒരു മൗലീക അവകാശമാണ്: മന്ത്രി ബാബുലാല്‍ ഗൗര്‍

മുംബൈ: (www.kvartha.com 29/06/2015) മദ്യപാനം ഒരു മൗലീക അവകാശമാണെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രിMP, Babulal Gaur, Fundamental right,
മുംബൈ: (www.kvartha.com 29/06/2015) മദ്യപാനം ഒരു മൗലീക അവകാശമാണെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി ബാബുലാല്‍ ഗൗര്‍. മദ്യപാനം ഒരു സ്റ്റാറ്റസ് സിമ്പലാണെന്നും അദ്ദേഹം പറഞ്ഞു. കള്ള് കുടിച്ചതുകൊണ്ട് മാത്രം കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

മദ്യം കുറ്റകൃത്യങ്ങളുടെ എണ്ണം കൂട്ടുന്നില്ല. മദ്യപിച്ച് ചിലരുടെ ബോധം മറയുന്നതിനാലാണ് കുറ്റകൃത്യങ്ങള്‍ ഉണ്ടാകുന്നത്. നിയന്ത്രണത്തോടെ കുടിക്കുന്ന ഒരാള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യില്ല. ഗൗര്‍ പറഞ്ഞു.

MP, Babulal Gaur, Fundamental right,
ആരും അമിതമായി മദ്യപിക്കരുത്. മദ്യപാനം ഒരാളുടെ മൗലിക അവകാശമാണ്. ഇന്നത്തെ കാലത്ത് അതൊരു സോഷ്യല്‍ സ്റ്റാറ്റസ് സിമ്പല്‍ കൂടിയാണ്. ഗൗര്‍ കൂട്ടിച്ചേര്‍ത്തു.

SUMMARY:
Madhya Pradesh home minister Babulal Gaur, no stranger to controversies sparked by his remarks, has said that drinking liquor is a "fundamental right" and a status symbol.

Keywords: MP, Babulal Gaur, Fundamental right,