Follow KVARTHA on Google news Follow Us!
ad

നെവര്‍ലാന്റില്‍ മൈക്കിള്‍ ജാക്‌സന്റെ പ്രേതം

നെവര്‍ലാന്റ്: (www.kvartha.com 31/05/2015) മരിച്ചിട്ടും വാര്‍ത്തകളില്‍ നിറയുകയാണ് പോപ്പ് രാജാവ് മൈക്കിള്‍ ജാക്‌സണ്‍.King of Pop, Michael Jackson, Neverland ranch, Haunted,
നെവര്‍ലാന്റ്: (www.kvartha.com 31/05/2015) മരിച്ചിട്ടും വാര്‍ത്തകളില്‍ നിറയുകയാണ് പോപ്പ് രാജാവ് മൈക്കിള്‍ ജാക്‌സണ്‍. അദ്ദേഹം 2700 ഏക്കറിലായി പണികഴിപ്പിച്ചിട്ടുള്ള നെവര്‍ലാന്റ് റാഞ്ചില്‍ അദ്ദേഹത്തിന്റെ പ്രേതം അലയുന്നുണ്ടെന്നാണ് അവിടുത്തെ ജീവനക്കാര്‍ പറയുന്നത്. പലരും അദ്ദേഹത്തെ അവിടെ കണ്ടിട്ടുണ്ടത്രേ.

കോടികള്‍ ചിലവഴിച്ച് പണിത നെവര്‍ലാന്റിലാണ് മൈക്കിള്‍ ജാക്‌സന്‍ 15 വര്‍ഷത്തോളം താമസിച്ചത്. 1987ലാണ്‍് മൈക്കിള്‍ ജാക്‌സണ്‍ നെവര്‍ലാന്റ് പണികഴിപ്പിച്ചിരിക്കുന്ന പ്രദേശം വാങ്ങിയത്.
King of Pop, Michael Jackson, Neverland ranch, Haunted,

നെവര്‍ലാന്റ് എസ്‌റ്റേറ്റ് വില്‍ക്കുന്നതായി കഴിഞ്ഞയാഴ്ചയാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. 6 കിടപ്പുമുറികളും 50 സീറ്റുകളുള്ള സിനിമ തീയേറ്ററും രണ്ട് തടാകങ്ങളും എസ്‌റ്റേറ്റിലുണ്ട്.

SUMMARY: King of Pop Michael Jackson's Neverland ranch is up for sale but potential buyers are reportedly being warned off from beyond the grave.

Keywords: King of Pop, Michael Jackson, Neverland ranch, Haunted,