Follow KVARTHA on Google news Follow Us!
ad
Posts

നേപ്പാള്‍ ഭൂകമ്പത്തില്‍ മണപ്പെട്ട ഡോ. ദീപക് തോമസിന്റെ മൃതദേഹം സംസ്‌കരിച്ചു

നേപ്പാള്‍ ഭൂകമ്പത്തില്‍ മണപ്പെട്ട ഡോ. ദീപക് തോമസിന്റെ മൃതദേഹം സംസ്‌കരിച്ചു. കണ്ണൂര്‍ കേളകം മുണ്ടേരി കളപ്പുരക്കല്‍ തോമസ് മോളി ദമ്പതികളുടെ മകനാണ് മരിച്ച ഡോ. ദീപക്. കണിച്ചാര്‍ സെന്റ് ജോര്‍ജ് പള്ളി Kannur, Dies, Nepal Earthquake, Ambulance, House, Tearful Adieu to Dr. Deepak Thomas.
കണ്ണൂര്‍:(www.kvartha.com 30/04/2015) നേപ്പാള്‍ ഭൂകമ്പത്തില്‍ മണപ്പെട്ട ഡോ. ദീപക് തോമസിന്റെ മൃതദേഹം സംസ്‌കരിച്ചു. കണ്ണൂര്‍ കേളകം മുണ്ടേരി കളപ്പുരക്കല്‍ തോമസ് മോളി ദമ്പതികളുടെ മകനാണ് മരിച്ച ഡോ. ദീപക്. കണിച്ചാര്‍ സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയിലാണ് ദീപക് തോമസിന്റെ മൃതദേഹം സംസ്‌കരിച്ചത്.
Kannur, Dies, Nepal Earthquake, Ambulance, House,
സംസ്‌കാര ചടങ്ങില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

രാവിലെ പത്ത് മണിയോടെയാണ് ദീപകിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. ബംഗളൂരുവില്‍ നിന്നും ആംബുലന്‍സിലാണ് മൃതദേഹം വീട്ടിലെത്തിച്ചത്. മൃതദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ 12 മണിയോടുകൂടിയാണ് അവസാനിച്ചത്.

Also Read: 
മദ്യപിച്ചെത്തിയ യുവാവിന്റെ മര്‍ദനമേറ്റ് ഭാര്യയും അമ്മയും മരിച്ചു

Keywords: Kannur, Dies, Nepal Earthquake, Ambulance, House, Tearful Adieu to Dr. Deepak Thomas.