Follow KVARTHA on Google news Follow Us!
ad

സുഹൃത്തിന്റേയും കാമുകിയുടേയും കിടപ്പറ രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി; സെക്‌സിലേര്‍പ്പെട്ടില്ലെങ്കില്‍ ടേപ്പ് പരസ്യമാക്കുമെന്ന് ഭീഷണി; യുവാവിന് 6 മാസം തടവ്

ദുബൈ: (www.kvartha.com 30/04/2015) സുഹൃത്തിന്റേയും കാമുകിയുടേയും കിടപ്പറ രംഗങ്ങള്‍ രഹസ്യമായി ക്യാമറയില്‍ പകര്‍ത്തിയ യുവാവിന് 6 മാസം തടവ്. സെക്‌സ് ടേപ്പ് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി UAE, Dubai, Sex Tape, Friend, Lover, Philippine, Sleep, threaten,
ദുബൈ: (www.kvartha.com 30/04/2015) സുഹൃത്തിന്റേയും കാമുകിയുടേയും കിടപ്പറ രംഗങ്ങള്‍ രഹസ്യമായി ക്യാമറയില്‍ പകര്‍ത്തിയ യുവാവിന് 6 മാസം തടവ്. സെക്‌സ് ടേപ്പ് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കാമുകിയോട് സെക്‌സ് ആവശ്യപ്പെട്ടതിനാണ് ശിക്ഷ ലഭിച്ചത്.

36കാരനായ പാക്കിസ്ഥാനി െ്രെഡവറാണ് ശിക്ഷിക്കപ്പെട്ടത്. മറ്റൊരു പാക്കിസ്ഥാനിയുടേയും ഫിലിപ്പീന യുവതിയുടേയും കിടപ്പറ രംഗങ്ങളാണിയാള്‍ പകര്‍ത്തിയത്.
UAE, Dubai, Sex Tape, Friend, Lover, Philippine, Sleep, threaten,

പ്രതി യുവതിയെ മാനഭംഗപ്പെടുത്തിയെന്നും ആരോപണമുണ്ട്. എന്നാല്‍ കോടതിയില്‍ പ്രതി കുറ്റങ്ങള്‍ നിഷേധിച്ചു.

SUMMARY:
Dubai: A driver, who secretly filmed a woman having sex with his friend and then threatened to circulate the video clip if she didn’t sleep with him, has been jailed for six months.

Keywords: UAE, Dubai, Sex Tape, Friend, Lover, Philippine, Sleep, threaten,