Follow KVARTHA on Google news Follow Us!
ad

കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ കിണറ്റില്‍ തളളിയിട്ട് കൊന്നു

കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ കിണറ്റില്‍ തളളിയിട്ടു കൊന്നു. പൊന്‍കുന്നം ഇളംപള്ളിയിലാണ്Police, Arrest, Suicide Attempt, Case, Kerala,
കോട്ടയം: (www.kvartha.com 05.03.2015) കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ കിണറ്റില്‍ തളളിയിട്ടു കൊന്നു. പൊന്‍കുന്നം ഇളംപള്ളിയിലാണ് സംഭവം. ഇളംപള്ളി സ്വദേശി രാജേഷാണ് ഭാര്യ ബിന്ദുവിനെ കിണറ്റില്‍ തളളിയിട്ടു കൊന്നത്. കിണറ്റില്‍ തളളിയിട്ട ശേഷം ഭാര്യ മരിച്ചെന്ന് ഉറപ്പുവരുത്തിയ ഇയാള്‍ പിന്നീട് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

Woman killed by her husband in Kottayam, Police, Arrest, Suicide Attempt, Case, Kerala.
വിവരമറിഞ്ഞ്  സ്ഥലത്തെത്തിയ പോലീസ് ജീപ്പിലേക്ക് ബൈക്ക് ഇടിച്ചു കയറ്റിയാണ് ഇയാള്‍
ആത്മഹത്യയ്ക്ക്  ശ്രമിച്ചത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം ഭാര്യയെ കൊല്ലാനുണ്ടായ സാഹചര്യം വ്യക്തമല്ല. രാജേഷിനെ ചോദ്യം ചെയ്തുവരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ജില്ലയില്‍ 50 പേര്‍ക്ക് ഗ്രേഡ് എസ്.ഐമാരായി പ്രമോഷന്‍ ലഭിച്ചു
Keywords: Woman killed by her husband in Kottayam, Police, Arrest, Suicide Attempt, Case, Kerala.

Post a Comment