Follow KVARTHA on Google news Follow Us!
ad

ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടാന്‍ സരിതയും എത്തി

ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടാന്‍ സരിതയും എത്തി. സോളാര്‍ കേസിലൂടെ ഏറെ കുപ്രസിദ്ധി നേടിയ Thiruvananthapuram, Media, Facebook, Cinema, Kerala,
തിരുവനന്തപുരം: (www.kvartha.com 05.03.2015) ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടാന്‍ സരിതയും എത്തി. സോളാര്‍ കേസിലൂടെ ഏറെ കുപ്രസിദ്ധി നേടിയ സരിത ഇപ്പോള്‍ സെലിബ്രേറ്റികളുടെ പട്ടികയിലാണ് ഉള്ളത്. ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ തനില്‍ കേന്ദ്രീകരിക്കുമെന്ന് അറിയാവുന്ന സരിത പൊങ്കാലയിടാനെത്തിയപ്പോഴും പതിവ് ഹീറോയിസം കാത്തു സൂക്ഷിച്ചു. കസവു മുണ്ടുടുത്തെത്തിയ സരിത കൂടുതല്‍ സുന്ദരിയായി കാണപ്പെട്ടു.
Thiruvananthapuram, Media, Facebook, Cinema, Kerala,

സരിത പൊങ്കാലയിടുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും ആഘോഷിക്കുകയാണ്.
സോളാര്‍ കേസിലൂടെ ശ്രദ്ധിക്കപ്പെട്ട സരിത ഇപ്പോള്‍ സിനിമയിലും ഡോക്യുമെന്ററികളിലും അഭിനയിച്ചുതുടങ്ങി. വാലന്റൈന്‍സ് ദിനത്തില്‍ ഒരു ചാനലില്‍ അവതാരികയായും സരിത എത്തിക്കഴിഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഡോക്ടറെ കാണാനെത്തിയ ആള്‍ ആശുപത്രി മുറ്റത്ത് കുഴഞ്ഞുവീണു മരിച്ചു
Keywords: Saritha S Nair also making Pongala to Attukal Bhagavathy, Thiruvananthapuram, Media, Facebook, Cinema, Kerala.

Post a Comment